Sunday, May 25, 2014

ഖുര്‍ആന്‍ പഠനം (ഉച്ചാരണ സഹിതം)

ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Lesson 1 - Quran Teacher Online 

അറബി ഭാഷാ പഠനം.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Learn Arabic Online

ഓണ്‍ലൈന്‍ മുസ്ഹഫ്

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Read Quran in Uthmani Script Online

ഖുര്‍ആന്‍ പാരായണം (പഠനം)

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ സൂറത്ത് സെലക്ട് ചെയ്യുക.

Flash Quran Recitation by Mohammed Siddiq Al Minshawy (Teaching for Children)

2013-2014 വാര്‍ഷികപ്പരീക്ഷാഫലം


വാര്‍ഷികപ്പരീക്ഷാവിജയികള്‍ 

************************
സഹ്റ
------------

1. മുഹമ്മദ് വിഷാന്‍ 

2. ഷന്‍ഷ ഫാത്തിമ
3. മുഹമ്മദ് ആബിദീന്‍
4. മുഹമ്മദ് നിഷാല്‍
5. ജമീമ
6. റാനിയ
7. മുഹമ്മദ് അക്മല്‍
8. അഹ്മദ് ഷാഹിദ്
9. യാസീന്‍ കുരിക്കള്‍
10. വാജിദ് അബ്ദുല്ല

11.ദില്‍ന സുലൈമാന്‍ 
12.ഹനീന എം.പി.
-----------------------------------------

വര്‍ദഃ
-------

1. ദില്‍ഷാന്‍ എം.ടി.
2. മുഹമ്മദ് ഷാഹിദ് മിര്‍സാന്‍ 

3. ഷിബിന്‍ മുഹമ്മദ് ടി
4. റഹാന്‍ 
5. അലിഹാഫിസ്.
6. റിമ നൌറീന്‍ 
7. ഹന്ന അന്‍സാര്‍ 
8. ഇഷ്റ വി.പി.
9. ഫാത്തിമ ദിയാന
10. ലന ഫാത്തിമ

11. സറിന്‍ ഉസ്മാന്‍
12. അതീഖ് റഹ്മാന്‍ 

13. മുഹമ്മദ് നാദിഷ് എം.പി. 
14. മുഹമ്മദ് ദില്‍ഷാന്‍ എം.പി.
15. ആയിഷ ഹനാന്‍ 
-----------------------------------------

റൌദ
----------

1. അഫ്താബ് അഹ്മദ്

2. അഹ്മദ് നജാദ്
3. മുഹമ്മദ് ഹാഷിം
4. മുഹമ്മദ് ദാനിഷ്
5. മുഹമ്മദ് റാഹില്‍
6. ആയിശ ദിയ
7. ദിയ.പി.കെ
8. ഫൈസ. ടി
9. ഫാത്തിമ ശഹല 
10. അജ്സല്‍ 
11. ഷമ്മാസ് റഹ്മാന്‍ 
12. മുഹമ്മദ് ഫര്‍ദീന്‍ 
13. ലിംന ജിന്‍സി
14. ഫാതിമ നിഷ് വ
15. ആയിശ സിയ
16. അംന വി
17. അഹ്മദ് യാസീന്‍ എം.പി. 
18. നിഅ്മ വി.
19. നിഷ്മ. വി
20. ഫാതിമ ഹിദ
21. അന്‍ഫാല്‍ 
22. അഹ്മദ് ഷിബിന്‍ ഖാദര്‍ 
23. ഷാസിയ
24. സനന്‍ ഉള്ളാട്ടില്‍ 
25. ഇല്‍ഹാന മര്‍യം.
26. നുഹ റഷീദ്
-----------------------------

യാസ്മിന്‍.
---------------

1. ഇഖ് ലാസ് .പി.വി.

2. സിയാദ് പി.ടി.
3. അമല്‍ഷാന്‍ 
4. മെഹന സിനു
5. റിഫ വി.പി.
6. ജിന്‍ഷ സൈന്‍ 
7. ഫാതിമ ശിദ യു. 
8. റിന്‍ഷ കെ.കെ. 
9. നിഷ് വ തന്‍സിം. 
10. അലീഫ് അലി

റൈഹാന്‍ 
-----------------

1. അബ്ദുല്‍ റഹ്മാന്‍ 


*******************************


ഫലം തടഞ്ഞുവെക്കപ്പെട്ടവര്‍ 

സഹ്റ
--------

1. ഫാതിമ ഹനീന്‍ 
2. അമീന്‍ 
3. അഹ്മദ് വസീം
4. അഫീര്‍ റാമിഷ്

വര്‍ദ

-----

1. അമന്‍ പി.കെ.

2. ഹഷീം ഹമ്മാദ്


റൌദ
------

1. ആമിര്‍ സുഹൈല്‍ 

2. നമിതാ ജാന്‍
3. അദീബ് ദാനിഷ്

യാസ്മിന്‍ 

----------

1. മാസിം

2. അഖീല്‍ അഹ്മദ്
3. വസീം ടി.
4. ഫാത്തിമ റിയ

റൈഹാന്‍ 

-----------

1. അഷ്ഫാഖ് അഹ്മദ്

2. ഷഹീം ഹമ്മാദ്
3. അഖില്‍ മന്‍സൂര്‍
4. അഫ് സല്‍
5. അറഫാത്ത് 


ഫലം തടഞ്ഞുവെക്കപ്പെട്ടവര്‍ ഓഫീസുമായി ബന്ധപ്പെടുക. 
*****************

പുതിയ അഡ്മിഷന്‍ ആരംഭിച്ചു. 

ക്ലാസ് ജൂണ്‍ ഒന്നിന് ആരംഭിക്കും. 

സണ്‍ഡേ മദ്രസ ഒറ്റ നോട്ടത്തില്‍

മദ്രസാപഠനരംഗത്തെ ന്യൂതനവും ശാസ്ത്രീയവുമായ പരിഷ്കരണം... മുബാറക് സണ്‍ഡേ മദ്രസ... മഞ്ചേരിയിലുള്ള മുബാറക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിനോടനുബന്ധിച്ച് നടന്നുവരുന്ന സ്ഥാപനം വിജയകരമായ ജൈത്രയാത്രയില്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്..

75 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും 2012 മെയ് മാസത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ ആറ് അധ്യാപകരും 100 ഓളം കുട്ടികളും ഉണ്ട്. മദ്രസാപഠനം നഷ്ടപ്പെടുകയോ വേണ്ടവിധം ലഭിക്കാതെ പോകുകയോ ചെയ്ത സ്കൂളില്‍ പത്താം തരം വരെയുള്ള കുട്ടികളെയാണ് പ്രധാനമായും ഈ സ്ഥാപനം ലക്ഷ്യം വെക്കുന്നത്. കുട്ടികള്‍ക്ക് ലഭ്യമായ മദ്രസാപഠനം പരിശോധിച്ച് അവര്‍ക്ക് അര്‍ഹമായ ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കുകയാണ് ചെയ്തുവരുന്നത്. അതിനായി ഇപ്പോള്‍ അഞ്ച് ഘട്ടങ്ങളാക്കി തിരിച്ചിട്ടുണ്ട്. സഹ്റ, വര്‍ദ്ദ, റൌദ, യാസ്മിന്‍, റൈഹാന്‍ എന്നിങ്ങനെ സ്കൂളിലെ ഒന്നുമുതല്‍ പത്ത് വരെയുള്ള കുട്ടികളെ ഇരുത്താന്‍ പാകത്തില്‍ 5 ക്ലാസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉന്നത മതപഠനവും പരിശീലനവും ഉള്ള ആറ് അധ്യാപകരാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്. അതോടൊപ്പം ആവശ്യാനുസരണം പുറമെ നിന്ന് വിവിധ കഴിവുകളുള്ളവരെയും ഉപയോഗപ്പെടുത്താറുണ്ട്.

ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ പതിനൊന്നരവരെ അഞ്ച് പിരീഡുകളായി തിരിച്ചാണ് വിഷയങ്ങള്‍ നല്‍കിവരുന്നത്. ഖുര്‍ആന്‍ പാരായണം, ആശയ പഠനം, ഹദീസ് പഠനം, ഇസ്ലാമിക ചരിത്രം, കര്‍മാനുഷ്ഠാനങ്ങള്‍, സ്വഭാവചര്യങ്ങള്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കി പ്രത്യേകം സിലബസ് ഓരോ ക്ലാസിലേക്കും തയ്യാറാക്കിയിരിക്കുന്നു. നമസ്കാരം പോലുള്ള അനുഷ്ഠാന കര്‍മങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനേക്കാള്‍ അവ പ്രയോഗികമായി അഭ്യസിപ്പിക്കാനും ശ്രമിക്കുന്നു. തദാവശ്യാര്‍ഥം അടുത്തുള്ള പള്ളിയെ ഉപയോഗപ്പെടുത്തുന്നു.

സിലബസിന്റെ ഭാഗമായി ഐടി /സ്മാര്‍ട്ട് റൂം ക്ലാസുകളും ഉപയോഗപ്പെടുത്തിവരുന്നു. ഖുര്‍ആന്‍ പാരായണം, ചരിത്ര സിഡികള്‍, സ്വഭാവചര്യ പഠിപ്പിക്കുന്ന വീഡിയോ സിഡികള്‍, ആനിമേഷന്‍ പഠന ഡോക്യുമെന്ററികള്‍, ജന്തുലോകത്തിലെയും സൃഷ്ടിപ്പിലെയും അത്ഭുതങ്ങള്‍ ചിത്രീകരിക്കുകയും അവയുടെ പിന്നിലുള്ള സൃഷ്ടാവിനെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മലയാള ഡോക്യൂമെന്ററി സീഡികള്‍ എന്നിവയൊക്കെ ആവശ്യനുസരണം കുട്ടികളെ കാണിക്കുന്നു.

മാസത്തിലൊരിക്കല്‍ വിദ്യാര്‍ഥികളിലെ അറിവും കഴിവും പ്രകടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സാഹിത്യസമാജങ്ങളും നടത്തിവരുന്നു.

മജ് ലിസുത്തഅ് ലീമുല്‍ ഇസ്ലാമി പ്രസിദ്ധീകരിച്ച മദ്രസാ പാഠപുസ്തകങ്ങളും അനുബന്ധമായി മറ്റുചില ഇസ്ലാമിക പുസ്തകങ്ങളും ഉള്‍പ്പെടുത്തിയാണ് നിലവിലെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്.


ആവശ്യാനുസരണം പാരന്റ് മീറ്റിംഗ് ചേരുകയും അത്തരം സന്ദര്‍ഭത്തില്‍ വിദഗ്ദരായ വ്യക്തികളുടെ പാരന്റിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്.